Posts

Showing posts from August, 2010

UTHRADAPACHIL - by B Sajjive - India's fastest cartoonist

Image
  On August 22, 2010, in recognition of the talents of Sajeev, a member of the Kerala Cartoon Academy and India's fastest cartoonist, a special event titled *Uthradapachil* was organized at Thrikkakara on the day of Uthradam. A family gathering of cartoonists was also held there on the same day. It was during this event that cartoonist Sajeev qualified for inclusion in the Limca Book of Records by drawing 652 caricatures continuously over 12 hours. Among those who attended the event were Minister Kadannappally Ramachandran, Charles Dias MP, M. M. Monayi, K. Babu MLA, cartoonists Toms, Yesudasan, P. V. Krishnan, Siri, Nathan, and more than 45 other cartoonists, as well as T. P. M. Ibrahim Khan and film actors Janardhanan, Vinu Mohan, Govindankutty, Ponnamma Babu, and others. As part of the Onam celebrations, an Onam feast was arranged for the cartoonists. It became a joyful gathering that celebrated friendship. 2010 ആഗസ്റ്റ് 22 കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗവും ഇന്ത്യയിലെ എറ്റവും വേ...

First death anniversary of senior cartoonist Thomas

Image
The Kerala Cartoon Academy organized the first death anniversary of senior cartoonist Thomas at the IMA Hall in Ernakulam on August 19, 2010. Cartoonists and admirers of Thomas Chettan, including K.M. Roy, John Paul, Jassie Gift, and Dr. K.S. David, gathered for the event. During the ceremony, the Kerala Cartoon Academy released the book *Life and Works of Cartoonist Thomas*. Renowned filmmaker John Paul unveiled the book by presenting the first copy to Krishnakumar, Managing Director of Nipul Remedies. കേരള കാര്‍ട്ടൂണ്‍ അക്കാദമി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റായിരുന്ന തോമസിന്‍റെ ഒന്നാം ചരമ വാര്‍ഷികം എറണാകുളം ഐ എം എ ഹാളില്‍ 2010 ആഗസ്റ്റ് 19 ന് സംഘടിപ്പിച്ചു. കെ.എം റോയ്, ജോണ്‍ പോള്‍, ജാസി ഗിഫ്റ്റ്, ഡോ കെ എസ് ഡേവിഡ് തുടങ്ങി കാര്‍ട്ടൂണിസ്റ്റുകളും തേമസ് ചേട്ടന്‍റെ ആരാധകരും ഒത്തു ചേര്‍ന്നു. ചടങ്ങില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി പ്രസിദ്ധീകരിച്ച ലൈഫ് ആന്‍റ് വര്‍ക്ക്സ് ഓഫ് കാര്‍ട്ടൂണിസ്റ്റ് തോമസ് എന്ന പുസ്തകം  പ്രശസ്ത ചലചിത്രകാരന്‍ ജോണ്‍ പോള്‍ ആദ്യ കോപ്പി നിപുള്‍ റെമഡീസ് എം ഡി ക്യഷ്ണകുമാറിന് നല...

KCA Officials met Prime Minister of India

Image
On August 18, 2010, a delegation comprising Kerala Cartoon Academy Chairman, cartoonist Prasannan Anikkad, Secretary Sudheer Nath, and Vice Chairmen Balu, Sathyadev, and Uday Shankar met the Prime Minister in person and requested that a National Cartoon Museum be established. Kerala Cartoon Academy's request and project proposal were handed over to Prime Minister Dr. Manmohan Singh by Secretary Sudheer Nath. The 20-minute discussion gave hope to the cartooning community, as the Prime Minister responded positively. 2010 ആഗസ്റ്റ് 18 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ്, വൈസ് ചെയര്‍മാന്‍മാരായ ബാലു, സത്യദേവ്, ഉദയ് ശങ്കര്‍ എന്നിവരടങ്ങിയ സംഘം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ അഭ്യര്‍ത്ഥനയും, പ്രാജക്റ്റും സെക്രട്ടറി സുധീര്‍നാഥ്  പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന് കൈമാറി.  20 മിനിറ്റു നീണ്ട ചര്‍ച്ച കാര്‍ട്ടൂണ്‍ ലോകത്തിന് പ്രതീക്ഷകള...

Limca Book of Records to KCA

Image
On August 17, 2010, a delegation comprising Kerala Cartoon Academy Chairman, cartoonist Prasannan Anikkad, Secretary Sudheer Nath, and Vice Chairmen Balu and Sathyadev received the Limca Book of World Records certificate from Limca Book Editor Vijay Ghosh. 2010 ആഗസ്റ്റ് 17 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ്, വൈസ് ചെയര്‍മാന്‍മാരായ ബാലു, സത്യദേവ്, എന്നിവരടങ്ങിയ സംഘം ലിംക്കാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡസിന്‍റെ സര്‍ട്ടിഫിക്കറ്റ് ലിംക്കാ ബുക്ക് എഡിറ്റര്‍ വിജയ ഘോഷില്‍ നിന്ന് കൈപ്പറ്റി.

Cartoon Camp for Children's @ Delhi

Image
A one-day cartoon workshop was organized on August 15, 2010, at Kerala House in Delhi under the joint auspices of the Kerala Cartoon Academy and Janasamskruthi. Prominent cartoonists from Kerala and Delhi participated in the workshop. Cartoonist Sudheer Nath served as the camp director. The Prime Minister's Principal Secretary, T. K. A. Nair, was the chief guest at the workshop. In addition to Academy Chairman and cartoonist Prasannan Anikkad, Vice Chairmen Balu and Sathyadev, participants included Gopi Gajwani, Kak, Sudhir Tailang, Uday Shankar, Chander, Rana, R. Prasad, Balakrishnan Aanatt, Ajith Narayan, Prashanth A. V., and others. T. N. Seema, MP, distributed the certificates. കേരള കാര്‍ട്ടൂണ്‍ അക്കാദമി ജനസംസ്ക്യതിയുടെ സംയുക്താഭിമുഖ്യത്തില്‍ എകദിന കാര്‍ട്ടൂണ്‍ പഠന കളരി 2010 ആഗസ്റ്റ് 15 ന് ദില്ലിയില്‍ കേരളാ ഹൗസില്‍ സംഘടിപ്പിച്ചു. കളരിയില്‍ കേരളത്തിലേയും ദില്ലിയിലേയും പ്രമുഖ കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്തു. കാര്‍ട്ടൂണിസ്റ്റ് സുധീര്‍നാഥായിരുന്നു ക്യാമ്പ് ഡയറക്ടര്‍. പ്രധാനമന്ത്ര...

Cartoon camp for children's @ Shooranad

Image
The Kerala Cartoon Academy, jointly with the Sooranad North Grama Panchayat and the PTA of Sooranad Government Higher Secondary School, organized a one-day district cartoon workshop on August 1, 2010, at the hall of Sooranad Government Higher Secondary School. At the Kollam cartoon workshop, renowned cartoonists including Toms, Sukumar, Nathan, S. Mohan, Prasannan Aanikkad, Sajeev, Suresh N., Abba Vazhoor, and Shaji Mathew, along with office bearers and members of the Cartoon Academy and other prominent cartoonists, participated and shared their experiences. Cartoonist Karthika Kattanam served as the camp director. കേരള കാര്‍ട്ടൂണ്‍ അക്കാദമി ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്തിന്‍റെയും ശൂരനാട് ഗവ:ഹയര്‍സെക്കന്‍ററി സകൂള്‍ പി.ടി.എ യുടെയും സംയുക്താഭിമുഖ്യത്തില്‍ എകദിന ജില്ലാ കാര്‍ട്ടൂണ്‍ പഠന കളരി 2010 ആഗസ്റ്റ് 1 ന് ശൂരനാട് ഗവ:ഹയര്‍ സെക്കന്‍ററി സകൂള്‍ ഹാളില്‍ സംഘടിപ്പിച്ചു. കൊല്ലം കാര്‍ട്ടൂണ്‍ പഠന കളരിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ റ്റോംസ്, സുകുമാര്‍, നാഥന്‍, എസ്സ് മോഹന്‍, പ്രസന്നന്‍ ആനിക്കാ...