14th AGM - Kerala Cartoon Academy
On January 29, 1995, the 14th Annual General Meeting of the Kerala Cartoon Academy was inaugurated in Ernakulam by cartoonist Yesudasan, who was the Chairman of the Kerala Lalithakala Akademi. At the function, a reception was given to Academy member Karuvatta Chandran, who had received the Best Teacher Award. 1995 ജനുവരി 29 ാം തീയതി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ 14 -ാം വാര്‍ഷിക പൊതുയോഗം കേരള ലളിതകലാ അക്കാദമി ചെയര്‍മാനായ കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ എറണാകുളത്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മികച്ച അധ്യാപകന്‍ ഉള്ള അവാര്‍ഡ് അര്‍ഹനായ അക്കാദമി അംഗം കരുവാറ്റ ചന്ദ്രനെ സ്വീകരണം നല്‍കി.