Live Caricature Drawing at the Cultural Congress
Live Caricature Drawing at the Cultural Congress As part of the Cultural Congress held in Ernakulam, artists from the Kerala Cartoon Academy drew live caricatures free of charge on December 20, 21, and 22, 2025. Cartoonists sketched visitors' caricatures free of cost at the venue in Ernakulam Subhash Park and at the Kerala Lalithakala Akademi venue. Under the leadership of Kerala Cartoon Academy Chairperson Sudheer Nath, artists including Ratheesh Ravi, Rajan Aramulla, Madhoos, Sajeev Balakrishnan, and Jayaraj T.G. participated in the live caricature drawing program. സാംസ്കാരിക കോണ്‍ഗ്രസില്‍ തല്‍സമയ കാരിക്കേച്ചര്‍ രചന. എറണാകുളത്ത് നടന്ന സാംസ്കാരിക കോണ്‍ഗ്രസിന്‍റെ ഭാഗമായി 2025 ഡിസംബര്‍ 20,21, 22 തിയതികളില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയിലെ കലാകാരന്മാര്‍ തല്‍സമയ കാരിക്കേച്ചറുകള്‍ സൗജന്യമായി വരച്ച് നല്‍കി. എറണാകുളം സുഭാഷ് പാര്‍ക്കിലെ വേദിയിലും കേരള ലളിതകലാ അക്കാദമിയുടെ വേദിയിലുമാണ് കാര്‍ട്ടൂണിസ്റ്റുകള്‍ സൗജന്യമായി സന്ദര്‍ശകരുടെ കരിക്കേച്ചറുകള്‍ വരച്ചു നല്‍കിയത്. കേരള കാര്‍ട്ടൂണ്‍ അക്കാദ...