Honorary membership on Cartoonists,T Samuval, O. V. Vijayan and P. K. S. Kutty.
At a ceremony held on February 14, 1997, at Kerala House in Delhi, the Kerala Cartoon Academy conferred its honorary membership on cartoonists O. V. Vijayan, T Samuval and P. K. S. Kutty. On the stage were cartoonists P. K. S. Kutty, Ranga, Sukumar, Minister for Cultural Affairs T. K. Ramakrishnan, Justice Sukumaran, cartoonist Rajinder Puri, K. Karunakaran and Sudheer Nath. 1997 ഫെബ്രുവരി 14ന് ഡല്‍ഹിയിലെ കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം കാര്‍ട്ടൂണിസ്റ്റ് ഒ. വി. വിജയനും,ടി സാമുവലിനും പി. കെ. എസ് കുട്ടിക്കും നല്‍കി. കാര്‍ട്ടൂണിസ്റ്റുകളായ പി. കെ. എസ് കുട്ടി, രങ്ക, സുകുമാര്‍, സാംസ്കാരിക വകുപ്പ് മന്ത്രി ടി. കെ. രാമക്യഷ്ണന്‍, ജസ്റ്റിസ് സുകുമാരന്‍, കാര്‍ട്ടൂണിസ്റ്റ് രജീന്ദര്‍ പുരി, കെ. കരുണാകരന്‍, സുധീർനാഥ് എന്നിവര്‍ വേദിയില്‍.