Posts

Showing posts from October, 2009

Distribution of photo identity cards to KCA members

Image
The Kerala Cartoon Academy prepared and distributed photo identity cards to its members. The inauguration of the photo identity card distribution was conducted by Legislative Assembly Speaker K. Radhakrishnan on October 23, 2009. The first card was received by veteran cartoonist Sukumar from the Speaker of the Legislative Assembly. More than thirty cartoonists participated in the function held at Gorky Bhavan, Thiruvananthapuram. Kerala Cartoon Academy Chairman Prasannan Anikkad and Secretary Sudhirnath also attended the event. കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ക്ക് ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കി. ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് വിതരണത്തിന്‍റെ ഉദ്ഘാടനം 2009 ഒക്ടോബര്‍ 23 ന് നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ആദ്യ കാര്‍ഡ് മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ നിയമസഭാ സ്പീക്കറില്‍ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ നടന്ന ചടങ്ങില്‍ മുപ്പതില്‍പരം കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്,...

Resul and Rehman Cartoon Caricature Exhibition @ Trivandrum

Image
An exhibition of caricatures of Oscar Award winners Rasool Pookutty and A. R. Rahman was organized on October 23, 2009, at Gorky Bhavan in Thiruvananthapuram, in collaboration with the Russian Cultural Centre. Rasool Pookutty attended the exhibition with his family. Kerala Legislative Assembly Speaker K. Radhakrishnan, Cultural Secretary Dr. V. Venu, cartoonist Sukumar, P. V. Krishnan, M. K. Muneer, and others participated in the event. Kerala Cartoon Academy Chairman Prasannan Anikkad, Russian Federation Council Ratheesh Nair, Academy Secretary Sudheer Nath, Vice Chairman Balu, Sathyadev, and many other cartoonists also attended the function. ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടിയുടെയും  എ ആര്‍ റഹ്മാന്‍റേയും കാരിക്കേച്ചറുകളുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് ഗോര്‍ക്കി ഭവനില്‍ റഷ്യന്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ 2009 ഒക്ടോബര്‍ 23ന് സംഘടിപ്പിച്ചു. പ്രദര്‍ശനം കാണാന്‍ റസൂല്‍ പൂക്കുട്ടി കുടുംബസമേതമാണ് എത്തിയത്. നിയമസഭാ സ്പീക്കര്‍ കെ.രാധാകൃഷ്ണന്‍, സാംസ്ക്കാരിക സെക്രട്ടറി ഡോ...