Cartoon – Caricature Demo
**Cartoon – Caricature Demo** Renowned cartoonists shared their experiences with school students and revealed the secrets of drawing. A Cartoon–Caricature Demo was organized at Al Ameen School, Edappally, on August 25, 2008. At the event, the chief guest was the renowned Marathi cartoonist and mimicry artist Prashant Kulkarni. Advocate T.P.M. Ibrahim Khan, Kerala Cartoon Academy Chairman Advocate M.M. Monayi, Nathan, Sree, Prasannan, Balu, Sajeev, and others also spoke. All the participating cartoonists created cartoons in front of the students. കാര്‍ട്ടൂണ്‍ - കാരിക്കേച്ചര്‍ ഡെമോ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ തങ്ങളുടെ അനുഭവം സ്കൂള്‍ കുട്ടികളുമായി പങ്കുവച്ച് വരയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി. ഇടപ്പള്ളി അല്‍ അമീന്‍ സ്കൂളില്‍ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഡെമോ 2008 ആഗസ്ത് 25ന് സംഘടിപ്പിച്ചു. പ്രശസ്ത മാറാഠി കാര്‍ട്ടൂണിസ്റ്റും മിമിക്രി കലാകാരനുമായ പ്രശാന്ത് കുല്‍ക്കര്‍ണി മുഖ്യ അതിഥിയായി പങ്കെടുത്ത ചടങ്ങില്‍ അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അഡ്വ. എം.എം...