Anjan KCA Icon
Anjan KCA Icon On August 17, 2015, Anjan Satheesh was officially declared the icon of the Kerala Cartoon Academy at a ceremony held at the Ernakulam Town Hall. Anjan Satheesh, a member of the Academy, is a person who overcame physical limitations through his cartoons, dreams, and hard work. He is a vibrant presence at all the events of the Cartoon Academy. MLA Hibi Eden presented Anjan Satheesh with a certificate of appreciation. The children from Adarsh Special School, where Anjan Satheesh was a teacher, also attended the ceremony to witness the occasion. അഞ്ജന്‍ ഐക്കണ്‍ 2015 ആഗസ്ത് 17ന് അഞ്ജന്‍ സതീഷിനെ കേരള കാര്‍ട്ടൂണ്‍ അക്കാദമി, എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ അക്കാദമിയുടെ ഐക്കണായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശാരീരികമായ പരിമിതികളെ തന്‍റെ കാര്‍ട്ടൂണും സ്വപ്നവും പ്രയത്നവും കൊണ്ട് മറികടന്ന വ്യക്തിയാണ് അക്കാദമി അംഗമായ അഞ്ജന്‍ സതീഷ്. കാര്‍ട്ടൂണ്‍ അക്കാദമിയുടെ എല്ലാ വേദികളിലും നിറ സാനിധ്യമാണ് അഞ്ജന്‍ സതീഷ്. ഹൈബി ഈഡന്‍ എംഎല്‍എ അഞ്ജന്‍ സതീഷിന് പ്രശസ്തിപത്രം നല്‍കി. ചടങ്ങിന് സാക്...