Posts

Showing posts from March, 2009

123 Manmohan Singh Cartoon Exhibition @ Kottayam

Image
123 Manmohan Singh Cartoon Exhibition A cartoon exhibition was held in Kottayam at the Bank Employees Hall with the cooperation of the Kottayam District Committee of the Indian Peace and Solidarity organization (AIPSO), an organization of bank employees. The exhibition, held on March 27 and 28, 2009, was inaugurated by cartoonist Toms. Mangalam Managing Editor Sabu Varghese, Academy Chairman Prasannan Anikkad, Oil Palm India Chairman V.B. Binu, Prabhakaran, Father Jose Punamadam, Abba Vazhoor, and others participated in the function. A large number of people attended the exhibition on both days to view it. 123 മന്‍മോഹന്‍സിംഗ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം കോട്ടയത്ത് ബാങ്ക് ജീവനക്കാരുടെ സംഘടനയായ  ഇന്ത്യന്‍ പീസ് ആന്‍റ് സോളിഡാരിറ്റി കോട്ടയം ജില്ലാ കമ്മറ്റി (AIPSO)യുടെ സഹകരണത്തോടെ ബാങ്ക് എംബ്ലോയിസ് ഹാളില്‍ നടന്നു. 2009 മാര്‍ച്ച് 27, 28 തീയ്യതികളില്‍ നടന്ന പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ഉത്ഘാടനം ചെയ്തു. മംഗളം മാനേജിങ്ങ് എഡിറ്റര്‍ സാബു വര്‍ഗ്ഗീസ്, അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക...

KCA Election Cartoons Blog

Image
On March 25, 2009, the election cartoons blog launched by the Kerala Cartoon Academy was inaugurated in Delhi by Oscar Award winner Rasool Pookutty. Academy Secretary Sudhir Nath, Kerala Union of Working Journalists State Committee member and Coordinating Editor of Manorama Publications Pradeep Kumar, Manorama Weekly Editor K. A. Francis, and Deepika Delhi Editor George Kallivayalil attended the function. This initiative, which brought together more than 80 Malayalam and other language cartoonists, features over 1,000 election cartoons. 2009 മാര്‍ച്ച് 25 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി രൂപം കൊടുത്ത ഇലക്ഷന്‍ കാര്‍ട്ടൂണുകളുടെ ബ്ലോഗ് ഓസ്ക്കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി ദില്ലിയില്‍ ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി സുധീര്‍നാഥ്, കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിററി അംഗവും മനോരമ പ്രസിദ്ധീകരണങ്ങളുടെ കോര്‍ഡിനേററിങ് എഡിററര്‍ പ്രദീപ് കുമാര്‍, മനോരമ വീക്കിലി എഡിററര്‍ കെ എ ഫ്രാന്‍സിസ്, ദീപിക ദില്ലി എഡിററര്‍ ജോര്‍ജ്ജ് കള്ളിവയലില്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മലയാളികളും മറ്...

123 Manmohan Singh Cartoon Exhibition @ Pathanamthitta

Image
March 9, 2009 - The first program organized after the new governing committee of the Kerala Cartoon Academy assumed office was held in Pathanamthitta district. The exhibition of 123 cartoons of Manmohan Singh, conducted on March 9 at the Pathanamthitta YMCA Hall in collaboration with the YMCA, was a great success. Academy distinguished member Nathan inaugurated the exhibition. YMCA President K. I. Idikkula, Academy Chairman Prasannan Anikkad, Vice Chairman Balu, Sathyadev, YMCA Youth Centre Chairman Lebi Philip Mathew, and others participated in the function, which was also attended by many cartoonists. 2009 മാര്‍ച്ച് 9 - കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പുതിയ ഭരണ സമിതി അധികാരമേറ്റതിന് ശേഷം ആദ്യം സംഘടിപ്പിച്ച പരിപാടി പത്തനംതിട്ട ജില്ലയിലായിരുന്നു. മാര്‍ച്ച് 9ന് വൈ. എം. സി. എയുമായി സഹകരിച്ച് പത്തനംതിട്ട വൈ. എം. സി. എ. ഹാളില്‍ നടത്തിയ 123 മന്‍മോഹന്‍ സിംഗ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം വന്‍ വിജയമായിരുന്നു. അക്കാദമി വിശിഷ്ടാംഗം നാഥന്‍ പ്രദര്‍ശനം ഉത്ഘാടനം ചെയ്തു. വൈ. എം. സി. എ. പ്രസിഡന്‍റ് കെ. ...

With the Lord of Laughter

Image
**With the Lord of Laughter** On March 9, 2009, the Academy members, under the leadership of Chairman Prasannan, held a conversation with Mar Thoma Valiya Metropolitan Dr. Philipose Mar Chrysostom, fondly known as the "Lord of Laughter." It was a unique program. The two events held in Pathanamthitta were led by Executive Committee members Biju Chandran and Father Jose Punamadam. ചിരിയുടെ തമ്പുരാനൊപ്പം 2009 മാര്‍ച്ച് 9ന് അക്കാദമി അംഗങ്ങള്‍ ചെയര്‍മാന്‍ പ്രസന്നന്‍റെ നേതൃത്വത്തില്‍ ചിരിയുടെ തമ്പുരാനായ മാര്‍ത്തോമ വല്യ മെത്രോപോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ക്രിസ് സോസവുമായി നടത്തിയ സംവാദം വേറിട്ട പരിപാടിയായിരുന്നു. പത്തനംതിട്ടയില്‍ നടന്ന രണ്ട്  പരിപാടികള്‍ക്കും നിര്‍വ്വാഹക സമിതി അംഗങ്ങളായ ബിജു ചന്ദ്രനും, ഫാദര്‍ ജോസ് പുനമഠവുമാണ് നേതൃത്വം നല്‍കിയത്.

28th AGM - Kerala Cartoon Academy

Image
On March 1, 2009, at the Ernakulam Government Guest House, wax statues of cartoonist Shankar and Prime Minister Pandit Jawaharlal Nehru, created as part of the Kerala Cartoon Academy's 25th anniversary memorial, were unveiled by Opposition Leader Oommen Chandy. The concluding session that followed was presided over by Chairman Adv. M. M. Monayi. Newly elected Rajya Sabha MP P. Rajeev, Prof. K. V. Thomas MLA, K. Babu MLA, Bevwatch MD Narayanan, and others spoke at the event. During the ceremony, all the senior cartoonists who were distinguished members of the Cartoon Academy were honored. On the afternoon of March 1, 2009, the Kerala Cartoon Academy's annual general meeting was held. Secretary Sudheer Nath presented the report, and Treasurer Sajeev presented the accounts. The meeting, chaired by M. M. Monayi, actively reviewed and discussed the Academy's activities. The meeting also elected a new office-bearer committee. The newly elected office-bearers were: Chairman – Pras...