A live cartoon drawing event on religious harmony
On March 8, 1993, at the Secretariat Gate in Thiruvananthapuram, cartoonist Abu Abraham inaugurates a live cartoon drawing event on religious harmony organized by the Kerala Cartoon Academy. Cartoonist Sukumaran can also be seen in the picture. 1993 മാര്‍ച്ച് 8 ന് തിരുവന്തപുരം സെക്രട്ടറിയേറ്റ് നടയില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ മതസൗഹാര്‍ദ തത്സമയ കാര്‍ട്ടൂണ്‍ രചന കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെയും ചിത്രത്തില്‍ കാണാം.