Posts

Showing posts from December, 2024

Sargaalaya International Arts and Crafts Fair

Image
Sargaalaya International Arts and Crafts Fair The Kerala Cartoon Academy participated in the Sargaalaya International Arts and Crafts Fair held in Vadakara from December 20, 2024, to January 6, 2025, by drawing live caricatures. The event was inaugurated with a live drawing session by Academy member and renowned cartoonist Rajan Aranmula. Sajeev Balakrishnan, Anoop Radhakrishnan, K. Unnikrishnan, Ratheesh Ravi, Madhoos, K.V.M. Unni, Girish Makreri, Girish Pillai, and others took part in the program. The program was coordinated by Surendran Varachal, a member of the organizing committee. സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള കേരള കാര്‍ട്ടൂണ്‍ അക്കാദമി 2024 ഡിസംബര്‍ 20 മുതല്‍ 2025 ജനുവരി 6 വരെ വടകരയില്‍ നടന്ന സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയില്‍ തത്സമയ കാരിക്കേച്ചറുകള്‍ വരച്ച് പങ്കാളിയായി. അക്കാദമി അംഗവും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ രാജന്‍ ആറന്‍മുളയാണ് പരിപാടിക്ക് തുടക്കം കുറിച്ച് വരച്ച് തുടങ്ങിയത്. സജ്ജീവ് ബാലകൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, കെ. ഉണ്ണികൃഷ്ണന്‍, രതീഷ് രവി, മധൂസ്, കെ.വി....

Azhikode Munakkal Muziris Dolphin Beach Fest

Image
Azhikode Munakkal Muziris Dolphin Beach Fest As part of the Azhikode Munakkal Muziris Dolphin Beach Festival, a live caricature drawing program was conducted from December 20 to December 31 with the cooperation of the Kerala Cartoon Academy. The program was coordinated by Siddique Paravoor, a member of the Kerala Cartoon Academy. Kerala Cartoon Academy Chairman Sudheer Nath, Vice Chairman Sajeev Balakrishnan, Joint Secretary Sajeev Sooranad, Vinu S., Madhoos, Suresh Da Vinci, Girish Pillai, and Ratheesh Ravi participated in the program. അഴീക്കോട് മുനക്കല്‍ മുസരീസ് ഡോള്‍ഫിന്‍ ബീച്ച് ഫെസ്റ്റ് അഴീക്കോട് മുനക്കല്‍ മുസരീസ് ഡോള്‍ഫിന്‍ ബീച്ച് ഫെസ്റ്റിവലിന്‍റെ ഭാഗമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തോടെ തല്‍സമയ കാരിക്കേച്ചര്‍ രചന ഡിസംബര്‍ 20 മുതല്‍ ഡിസംബര്‍ 31 വരെ നടന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗം സിദ്ധീഖ് പറവൂരാണ് പരിപാടിയുടെ ചുമതല വഹിച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥ്, വൈസ് ചെയര്‍മാന്‍ സജ്ജീവ് ബാലകൃഷ്ണന്‍, ജോയിന്‍റ് സെക്രട്ടറി സജീവ് ശൂരനാട്, വിനു എസ്, മധൂ...

Memorial Day of Cartoonist Rajendrakumar

Image
Memorial Day of Cartoonist Rajendrakumar On December 25, the memorial day of cartoonist Rajendrakumar, Sargaalaya and the Kerala Cartoon Academy jointly organized a remembrance meeting and an exhibition of Rajendrakumar’s caricatures at Sargaalaya Craft Village. Sargaalaya General Manager Rajesh, artist Madanan, artist Ashok Kumar, and K.V.M. Unni, a member of the Cartoon Academy Executive Committee, participated.  കാര്‍ട്ടൂണിസ്റ് രജീന്ദ്രകുമാറിന്‍റെ ഓര്‍മ്മദിനം കാര്‍ട്ടൂണിസ്റ് രജീന്ദ്രകുമാറിന്‍റെ ഓര്‍മ്മദിനമായ ഡിസംബര്‍ 25 ന് സര്‍ഗ്ഗാലയ ക്രാഫ്റ് വില്ലേജില്‍ സര്‍ഗ്ഗാലയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് അനുസ്മരണ യോഗവും രജീന്ദ്രകുമാറിന്‍റെ കാരിക്കേച്ചറുകളുടെ പ്രദര്‍ശനവും നടത്തി. സര്‍ഗ്ഗാലായ ജനറല്‍ മാനേജര്‍ രാജേഷ്, ആര്‍ട്ടിസ്റ്റ് മദനന്‍, ആര്‍ട്ടിസ്റ്റ് അശോക്കുമാര്‍, കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗം കെ.വി.എം ഉണ്ണി എന്നിവര്‍ പങ്കെടുത്തു.