Azhikode Munakkal Muziris Dolphin Beach Fest

Azhikode Munakkal Muziris Dolphin Beach Fest

As part of the Azhikode Munakkal Muziris Dolphin Beach Festival, a live caricature drawing program was conducted from December 20 to December 31 with the cooperation of the Kerala Cartoon Academy. The program was coordinated by Siddique Paravoor, a member of the Kerala Cartoon Academy. Kerala Cartoon Academy Chairman Sudheer Nath, Vice Chairman Sajeev Balakrishnan, Joint Secretary Sajeev Sooranad, Vinu S., Madhoos, Suresh Da Vinci, Girish Pillai, and Ratheesh Ravi participated in the program.

അഴീക്കോട് മുനക്കല്‍ മുസരീസ് ഡോള്‍ഫിന്‍ ബീച്ച് ഫെസ്റ്റ്

അഴീക്കോട് മുനക്കല്‍ മുസരീസ് ഡോള്‍ഫിന്‍ ബീച്ച് ഫെസ്റ്റിവലിന്‍റെ ഭാഗമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തോടെ തല്‍സമയ കാരിക്കേച്ചര്‍ രചന ഡിസംബര്‍ 20 മുതല്‍ ഡിസംബര്‍ 31 വരെ നടന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗം സിദ്ധീഖ് പറവൂരാണ് പരിപാടിയുടെ ചുമതല വഹിച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥ്, വൈസ് ചെയര്‍മാന്‍ സജ്ജീവ് ബാലകൃഷ്ണന്‍, ജോയിന്‍റ് സെക്രട്ടറി സജീവ് ശൂരനാട്, വിനു എസ്, മധൂസ്,  സുരേഷ് ഡാവിഞ്ചി, ഗിരീഷ് പിള്ള, രതീഷ് രവി എന്നിവര്‍ പരിപാടിയുടെ ഭാഗമായി. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh