Posts

Showing posts with the label Haridas Balakrishnan

The book Voices of Dissent - book release

Image
The book *Voices of Dissent* by Adv. Haridas Balakrishnan, Executive Committee Member of the Kerala Cartoon Academy, was released. Kerala Cartoon Academy Chairperson Sudheer Nath released it at the Aluva camp by handing the first copy to Secretary A. Satheesh. The book has been published by the Academy’s publishing division. Adv. Haridas Balakrishnan and Toon Craft Camp Director Ratheesh Ravi participated in the function. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നിര്‍വാഹക സമിതി അംഗം അഡ്വ: ഹരിദാസ ് ബാലകൃഷ്ണന്‍റെ വിമത ശബ്ദങ്ങള്‍ എന്ന പുസ്തകം പ്രകാശനം ചെയ്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍ നാഥ് ആദ്യ കോപ്പി സെക്രട്ടറി എ. സതീഷിന് നല്‍കിയാണ് ആലുവ ക്യാമ്പില്‍ വെച്ച് പ്രകാശനം ചെയ്തത്. അക്കാദമി പ്രസാധക വിഭാഗമാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.  അഡ്വ: ഹരിദാസ ് ബാലകൃഷ്ണന്‍, ടൂണ്‍ ക്രാഫ്റ്റ് ക്യാമ്പ് ഡയറക്ടര്‍ രതീഷ് രവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.