Posts

Showing posts from July, 2010

Cartoon Camp for childrens @ Thriprayar

Image
The Kerala Cartoon Academy, in association with the Manappuram Cultural Foundation, organized a one-day district cartoon workshop on July 31, 2010, at SNDP School, Thriprayar, Thrissur. At the Thrissur cartoon workshop, renowned cartoonists Nathan, Seeri, Balu, Prasannan Anikkad, Sajeev, Mohandas, Dinraj, Madhoos, Murali K. Mukundan, Methil Venugopal, Abba Vazhoor, and other office bearers and members of the Cartoon Academy, along with prominent cartoonists, participated and shared their experiences. Cartoonist Santosh T. S. served as the camp director. കേരള കാര്‍ട്ടൂണ്‍ അക്കാദമി മണപ്പുറം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സംയുക്താഭിമുഖ്യത്തില്‍ എകദിന ജില്ലാ കാര്‍ട്ടൂണ്‍ പഠന കളരി 2010 ജൂലൈ 31ന് ത്യശൂര്‍ ത്യപ്രയാര്‍ എസ് എന്‍ ഡി പി സ്ക്കൂളില്‍ സംഘടിപ്പിച്ചു. ത്യശൂര്‍ കാര്‍ട്ടൂണ്‍ പഠന കളരിയില്‍ പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകളായ നാഥന്‍, സീരി, ബാലു, പ്രസന്നന്‍ ആനിക്കാട്, സജ്ജീവ്, മോഹന്‍ദാസ്, ദിന്‍രാജ്, മധൂസ്, മുരളി കെ മുകുന്ദന്‍, മേതില്‍ വേണുഗോപാല്‍, അബ്ബ വാഴൂര്‍ തുടങ്ങി കാര്‍ട്ടൂണ്‍ അക്കാദമി ഭാരവാഹികളും, ...

Cartoon Exhibition @ Triprayar

Image
Under the joint auspices of the Kerala Cartoon Academy and Manappuram Cultural Foundation, a three-day cartoon and caricature exhibition was held from July 11 at the Fashion Community Hall near the Triprayar Temple in Thrissur. The exhibition was inaugurated by Minister Prof. K. V. Thomas. Manappuram Cultural Foundation Chairman Anil Pulikkan presided over the function. P. C. Chacko, MP, Cartoon Academy Chairman Prasannan Anikkad, Vice Chairman Balu, Santosh T. S., Dinraj, Madhus, and others also participated in the event. കേരള കാര്‍ട്ടൂണ്‍ അക്കാദമി മണപ്പുറം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ സംയുക്താഭിമുഖ്യത്തില്‍ ത്യശൂര്‍ ത്യപ്രയാര്‍ അമ്പലത്ത് ഫാഷന്‍ കമ്യൂണിറ്റി ഹാളില്‍ 2010 ജൂലൈ 11 മുതല്‍ ത്രിദിന കാര്‍ട്ടൂണ്‍ -കാരിക്കേച്ചര്‍ പ്രദര്‍ശനം നടത്തി. പ്രദര്‍ശനം മന്ത്രി  പ്രൊഫ: കെ.വി. തോമസ്  ഉദ്ഘാടനം ചെയ്യ്തു. മണപ്പുറം കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അനില്‍ പുളിക്കന്‍ അധ്യക്ഷനായിരുന്നു. പി സി ചാക്കോ എം പി , കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, വൈസ് ചെയര്‍മാന്‍ ബാലു, സന്തോ...