Cartoonist Shankar @ 100
When the birthday celebration of cartoonist Shankar was held at Kanakakunnu Palace in Thiruvananthapuram on July 31, 2002, under the leadership of the Kerala Cartoon Academy. Cartoonist Abu Abraham, Speaker G. Karthikeyan, and Sudhirnath are on the stage. 2002 ജൂലൈ 31ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജന്‍മദിനാഘോഷം കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ നേത്യത്ത്വത്തില്‍ തിരുവനന്തപുരം കനകകുന്ന് കൊട്ടാരത്തില്‍ നടന്നപ്പോള്‍. കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം, സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, സുധീര്‍നാഥ് എന്നിവര്‍ വേദിയില്‍. At the celebration of cartoonist Shankar's birth centenary held at Kanakakkunnu, Thiruvananthapuram, on July 31, 2002. Speaker G. Karthikeyan, Vakkom Purushothaman, cartoonist Abu, Sukumar, P. V. Krishnan, G. Hari, Sudheer Nath, Madhu Omaloor, and others... 2002 ജൂലൈ 31ന് കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്‍റെ ജന്‍മശതാബ്ദി ആഘോഷം തിരുവനന്തപുരം കനകകുന്നില്‍ നടന്നപ്പോള്‍. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, വക്കം പുരുഷോത്തമന്‍, കാര്‍ട്ടൂണിസ്റ്റ് അബു. സുകുമാര്‍, പി വി ക്യഷ്ണന്‍, ജി ഹരി, സുധീര്‍ ...