Posts

Showing posts from November, 2024

Ernakulam YMCA Cartoon Camp

Image
Ernakulam YMCA Cartoon Camp In collaboration with the Kerala Cartoon Academy, Ernakulam YMCA organized a cartoon camp on November 16 for students from 8th to 12th grade. The camp was inaugurated by entity["people","Loknath Behera","Managing Director of Kochi Metro Rail Corporation"], Managing Director of entity["company","Kochi Metro Rail Corporation","Kochi Metro operator"], at a function held in the Ernakulam YMCA Hall, presided over by Dr. Terry Thomas Edathotty, President of YMCA Ernakulam. Behera inaugurated the camp by teaching the children how to draw the Kochi Metro logo. The camp director was Sajeev Balakrishnan, Vice Chairman of the Kerala Cartoon Academy and a renowned caricaturist. Prominent cartoonists including Adv. P. U. Naushad, Anoop Radhakrishnan, Ratheesh Ravi, and Manoj Mathassheriyil provided cartoon training to the children. എറണാകുളം വൈ.എം.സി.എ കാര്‍ട്ടൂണ്‍ ക്യാമ്പ്  കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി...

Vikaspuri Kerala School Cartoon Camp in Delhi

Image
Vikaspuri Kerala School Cartoon Camp in Delhi Vikaspuri Kerala School in Delhi, which is celebrating its 50th anniversary, marked Children's Day on November 14—the birthday of Pandit Jawaharlal Nehru—with great enthusiasm. The school provided children with opportunities to spend time with prominent personalities in fields that interest them. In collaboration with the Kerala Cartoon Academy, a cartoon training workshop was also organized. Representing the Kerala Cartoon Academy, Chairman Sudheer Nath, Vice Chairman Anoop Radhakrishnan, and Executive Committee Member K. Unnikrishnan participated in the event. ഡല്‍ഹിയിലെ വികാസ്പുരി കേരള സ്ക്കൂള്‍ കാര്‍ട്ടൂണ്‍ ക്യാമ്പ് 50 ാം വാര്‍ഷികം ആഘോഷിക്കുന്ന ഡല്‍ഹിയിലെ വികാസ്പുരി കേരള സ്ക്കൂള്‍ നവംബര്‍ 14 ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്‍മദിനമായ കുട്ടികളുടെ ദിനം വലിയ ആഘോഷമാക്കി. കുട്ടികള്‍ക്ക് താത്പര്യമുള്ള മേഖലകളിലെ പ്രമുഖ വ്യക്തികളോടൊപ്പം ചിലവഴിക്കാന്‍ അവസരം ഒരുക്കി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് കാര്‍ട്ടൂണ്‍ പഠനകളരിയും ഒ...

Thrissur YMCA Cartoon Camp

Image
Thrissur YMCA Cartoon Camp In collaboration with the Kerala Cartoon Academy, Thrissur YMCA organized a cartoon camp for students from 8th to 12th grade. The camp was inaugurated by Thrissur YMCA President Joju Manjila. Secretary Jilson Jose led the camp. The cartoon camp, held on November 16, was directed by Madhu, Executive Committee Member of the Kerala Cartoon Academy. Cartoonists Dinraj, Siddique Paravoor, and others conducted the classes. തൃശ്ശൂര്‍ വൈ.എം.സി.എ കാര്‍ട്ടൂണ്‍ ക്യാമ്പ്  കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് തൃശ്ശൂര്‍ വൈ.എം.സി.എ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ വൈഎംസിഎ പ്രസിഡന്‍റ് ജോജു മഞ്ഞില ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജില്‍സണ്‍ ജോസ് ക്യാമ്പിന് നേത്യത്വം കൊടുത്തു. നവംബര്‍ മാസം പതിനാറാം തീയതി നടന്ന കാര്‍ട്ടൂണ്‍ ക്യാമ്പിന്‍റെ ഡയറക്ടര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗം മധൂസായിരുന്നു. കാര്‍ട്ടൂണിസ്റ്റുകളായ ദിന്‍രാജ്, സിദ്ദിഖ് പറവൂര്‍, തുടങ്ങിയവര്‍ ക്ലാസുകള്‍ ന...