13th AGM - Kerala Cartoon Academy
The 14th anniversary of the Kerala Cartoon Academy was also celebrated at the Ernakulam YMCA on January 23, 1994. At the annual meeting, Kerala Cartoon Academy Chairman Sukumar presided. Secretary M. S. Mohanachandran presented the report, and Treasurer Shankaranarayanan presented the accounts and the budget for the coming year. At the public meeting held in the evening, the renowned writer Madhavikutty was the chief guest. Madhavikutty distributed prizes to the winners of the cartoon and caricature competition organized by the Kerala Cartoon Academy. Those receiving prizes from Madhavikutty were Siddique Paravoor, Shanavas Alappuzha, Baiju, and Punnooskutty. കേരള കാര്‍ട്ടൂണ്‍ അക്കാദമി 14-ാം വാര്‍ഷികം എറണാകുളം വൈ എം സി എ യില്‍ 1994 ജനുവരി 23-നും ആഘോഷിച്ചു. വാര്‍ഷിക യോഗത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുകുമാര്‍ അദ്ധ്യക്ഷനായിരുന്നു. സെക്രട്ടറി എം. എസ്. മോഹനചന്ദ്രന്‍ റിപ്പോര്‍ട്ടും ട്രഷറര്‍ ശങ്കരനാരായണന്‍ കണക്കും, വരും വര്‍ഷത്തെ ബഡ്ജററും അവതരിപ്പിച്ചു.വൈകീട്ട് നടന...