Joe Szabo @ Thrikkakara Kerala Press Academy
The Kerala Cartoon Academy, in collaboration with the American Consulate, organized two programs in Ernakulam on December 2, 2010, featuring renowned American cartoonist and Witty World Director Joe Szabo. On the morning of December 2, an interactive session and demonstration with young cartoonists were held at the Kerala Press Academy. Cultural Minister M. A. Baby, Kerala Press Academy Chairman S. R. Shaktidharan, and others attended the event. കേരള കാര്‍ട്ടൂണ്‍ അക്കാദമി, അമേരിക്കന്‍ കൗണ്‍സിലേറ്റിന്‍റെ സഹകരണത്തോടെ പ്രശസ്ത അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റും വിറ്റി വേള്‍ഡ് ഡയറക്ടറുമായ ജോ സാബോയുടെ രണ്ട് പരിപാടികള്‍ എറണാകുളത്ത് 2010 ഡിസംബര്‍ 2 തീയതി സംഘടിപ്പിച്ചു. ഡിസംബര്‍ 2 തീയതി രാവിലെ കേരള പ്രസ്സ് അക്കാദമിയില്‍ യുവ കാര്‍ട്ടൂണിസ്റ്റുകളോട് നടത്തിയ മുഖാമുഖവും ഡമോയും നടന്നു. സാംസ്കാരിക മന്ത്രി എം എ ബേബി, കേരള പ്രസ്സ് അക്കാദമി ചെയര്‍മാന്‍ എസ് ആര്‍ ശക്തിധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.