Cartoon Kochi 2016
Cartoon Kochi 2016 For the first time in India, the Kerala Cartoon Academy organized a Cartoon and Caricature Festival in Kochi. As the first step of this initiative, an exhibition of election cartoons was launched at the Ernakulam Lalithakala Art Gallery on May 17, the day after the Kerala Legislative Assembly elections. The event was inaugurated by Minister K. Babu, and the Academy Chairman presided over the function. The Mayor of Kochi, CPM District Secretary P. Rajeev, BJP State Office Bearer K. N. Radhakrishnan, and others participated. കാരിട്ടൂണ്‍ കൊച്ചി 2016 ഇന്ത്യയില്‍ ആദ്യമായി കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ഫെസ്റ്റിവല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി കൊച്ചിയില്‍ സംഘടിപ്പിച്ചു. ഇതിന്‍റെ ആദ്യ പടിയായി കേരള നിയമസഭാ തിരത്തെടുപ്പിന്‍റെ പിറ്റേന്ന് തന്നെ എറണാകുളം ലളിതകലാ ആര്‍ട്ട് ഗ്യാലറിയില്‍ ഇലക്ഷന്‍ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം 2016 മെയ് 17 മുതല്‍ ആരംഭിച്ചു. മന്ത്രി കെ ബാബു ഉത്ഘാടനം ചെയ്ത ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ അദ്ധ്യക്ഷനായിരുന്നു. കൊച്ചിന്‍ മേയര്‍, സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ...