Posts

Showing posts from April, 2024

Children's Cartoon Camp

Image
Children's Cartoon Camp On April 8, 9, and 10, a children's art camp was organized in Kattappana, Idukki district, by the Rotary Club in collaboration with the Kerala Cartoon Academy. The camp was inaugurated by Kattappana Municipal Chairperson Beena Tomy. Academy Executive Committee member Sajidas and Academy member Balachandran provided training to the children on the subject of cartoons. The training covered Cartoon, Caricature, and Creative Art. More than one hundred children participated in the camp. കുട്ടികളുടെ കാര്‍ട്ടൂണ്‍ ക്യാമ്പ് ഏപ്രില്‍ 8,9,10 തിയതികളില്‍ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ റോട്ടറി ക്ലബ് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് കുട്ടികളുടെ ചിത്രകലാ ക്യാമ്പ് നടത്തി. കട്ടപ്പന നഗരസഭാ ചെയര്‍പേഴ്സണ്‍ ബീന ടോമി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അക്കാദമി നിര്‍വ്വാഹക സമിതി അംഗം സജിദാസ്, അക്കാദമി അംഗം ബാലചന്ദ്രന്‍ എന്നവര്‍ കാര്‍ട്ടൂണ്‍ വിഷയത്തില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ ക്രിയേറ്റീവ് ആര്‍ട്ട് എന്നീ വിഷയങ്ങളിലായിരുന്നു പരിശീലനം. നൂറിലേ...