Who Is Who: Kerala Cartoonists
At a function held at the SMS Auditorium of Cochin University, Dr. Sukumar Azhikode releases the first copy of the book *Who Is Who: Kerala Cartoonists*, on 1993 September 28 published by the Kerala Cartoon Academy, by presenting it to cartoonist Shivaraman. Senior cartoonist M. S. Mohanachandran is also seen in the picture. കേരള കാര്‍ട്ടൂണ്‍ അക്കാദമി പ്രസിദ്ധീകരിച്ച ഹൂ ഈസ് ഹൂ കേരള കാര്‍ട്ടൂണിസ്റ്റ് എന്ന പുസ്തകം കൊച്ചി സര്‍വ്വകലാശാല എസ്.എം.എസ് ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ 1993 സെപ്റ്റംബര് 28 ന് ഡോ സുകുമാര്‍ അഴിക്കോട് ആദ്യ കോപ്പി കാര്‍ട്ടൂണിസ്റ്റ് ശിവറാമിന് നല്‍ക പ്രകാശിപ്പിക്കുന്നു. മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് എം. എസ്. മോഹനചന്ദ്രനും ചിത്രത്തില്‍.