Joe Szabo @ Varanasi
On October 25, 2010, the Kerala Cartoon Academy, in association with the renowned Banaras Hindu University in Varanasi, conducted a one-day cartoon workshop featuring Josabo, the editor of the well-known *Witty World*. The program, held at Banaras Hindu University, was led by Academy member Balakrishnan Aanatt. 2010 ഒക്ടോബര്‍ 25 ന് വാരണസിയിലെ പ്രശസ്ഥമായ ബനാറസ് ഹിന്ദു സര്‍വകലാശാലയുമായി ചേര്‍ന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി പ്രശസ്തമായ വിറ്റി വേള്‍ഡിന്‍റെ എഡിറ്റര്‍ ജോസാബൊയെ പങ്കെടുപ്പിച്ച് എകദിന കാര്‍ട്ടൂണ്‍ ശില്‍പ്പശാല നടത്തി. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ നടന്ന പരിപാടിക്ക് അക്കാദമി അംഗം ബാലക്യഷ്ണന്‍ ആനാട്ട് നേത്യത്ത്വം നല്‍കി.