Cartoon Exhibition @ Kattanam
From October 7 to 9, 2010, the Kerala Cartoon Academy and Kattanam Pope Pius School jointly organized a three-day cartoon exhibition and live caricature drawing. This was part of the Kerala Cartoon Academy's programs centered on villages to promote the art of cartooning. At the event, led by cartoonist Karthika Kattanam, the cartoon exhibition was inaugurated by ISRO General Manager Koshy M. George.
2010 ഒക്ടോബര്‍ 7 മുതള്‍ 9 വരെ കേരള കാര്‍ട്ടൂണ്‍ അക്കാദമിയും കറ്റാനം പോപ്പ് പയസ് സ്ക്കൂളും ചേര്‍ന്ന് ത്രിദിന കാര്‍ട്ടൂണ്‍ പ്രദര്‍ശനവും, തത്സമയ കാരിക്കേച്ചര്‍ രചനയും നടത്തി. കാര്‍ട്ടൂണ്‍ കലയുടെ പ്രചരണത്തിനായി കേരള കാര്‍ട്ടൂണ്‍ അക്കാദമി, ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന പരിപാടികളില്‍ ഉള്‍പെടുന്നതാണ് ഇത്. കാര്‍ട്ടൂണിസ്റ്റ് കാര്‍ത്തിക കറ്റാനം നേത്യത്ത്വം നല്‍കിയ പരിപാടിയില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഐ.എസ്.ആര്‍.ഒ ജനറല്‍ മാനേജര്‍ കോശി എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.
.jpg)
.jpg)
.jpg)
Comments
Post a Comment