Posts

Showing posts from January, 2020

Thomas Antony Memorial

Image
  Thomas Antony Memorial In tribute to Thomas Antony, Secretary of the Kerala Cartoon Academy, who passed away prematurely, portraits of him drawn by 100 cartoonists were exhibited at the Kottayam Public Library Hall on January 19, 2020. The event was organized in association with the Kerala Lalithakala Akademi. Thiruvanchoor Radhakrishnan MLA, Lalithakala Akademi Chairman Nemom Pushparaj, cartoonist Sukumar, Cartoon Academy Chairman K. Unnikrishnan, former Chairman Prasannan Anikkad, Sudheer Nath, and others spoke at the memorial gathering. തോമസ് ആന്‍റ്ണി അനുസ്മരണം അകാലത്തില്‍ വിട്ടുപിരിഞ്ഞ കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്‍റണിയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് 100 കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കോട്ടയം പബ്ളിക് ലൈബ്രറി ഹാളില്‍ 2020 ജനുവരി 19 നു പ്രദര്‍ശിപ്പിച്ചു. കേരള ലളിത കലാ അക്കാദമിയുമായി ചേര്‍ന്നായിരുന്നു പരിപാടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, കാര്‍ട്ടൂണ്‍ അക്കാദമി ...