Thomas Antony Memorial




 


Thomas Antony Memorial

In tribute to Thomas Antony, Secretary of the Kerala Cartoon Academy, who passed away prematurely, portraits of him drawn by 100 cartoonists were exhibited at the Kottayam Public Library Hall on January 19, 2020. The event was organized in association with the Kerala Lalithakala Akademi. Thiruvanchoor Radhakrishnan MLA, Lalithakala Akademi Chairman Nemom Pushparaj, cartoonist Sukumar, Cartoon Academy Chairman K. Unnikrishnan, former Chairman Prasannan Anikkad, Sudheer Nath, and others spoke at the memorial gathering.

തോമസ് ആന്‍റ്ണി അനുസ്മരണം

അകാലത്തില്‍ വിട്ടുപിരിഞ്ഞ കേരള കാര്‍ട്ടൂണ്‍ അക്കാദമി സെക്രട്ടറി തോമസ് ആന്‍റണിയ്ക്ക് ആദരവര്‍പ്പിച്ചുകൊണ്ട് 100 കാര്‍ട്ടൂണിസ്റ്റുകള്‍ വരച്ച അദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ കോട്ടയം പബ്ളിക് ലൈബ്രറി ഹാളില്‍ 2020 ജനുവരി 19 നു പ്രദര്‍ശിപ്പിച്ചു. കേരള ലളിത കലാ അക്കാദമിയുമായി ചേര്‍ന്നായിരുന്നു പരിപാടി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ, ലളിത കലാ അക്കാദമി ചെയര്‍മാന്‍ നേമം പുഷ്പരാജ്, കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍, കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കെ.ഉണ്ണികൃഷ്ണന്‍, മുന്‍ ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സുധീര്‍നാഥ് തുടങ്ങിയവര്‍ അനുസ്മരണത്തില്‍ സംസാരിച്ചു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh