15th AGM - Kerala Cartoon Academy
At the annual general meeting of the Kerala Cartoon Academy held in Ernakulam on January 28, 1996, writer Madhavikutty is speaking. Also seen in the picture is the Academy Chairman, cartoonist Seeri. Writer Madhavikutty was the subject of that year's caricature competition. 1996 ജനുവരി 28ന് എറണാകുളത്ത് നടന്ന കേരള കാര്‍ട്ടൂണ്‍ അക്കാദമി വാര്‍ഷിക പൊതുയോഗത്തില്‍ സാഹിത്യകാരി മാധവികുട്ടി സംസാരിക്കുന്നു. അക്കാദമി ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് സീരിയും ചിത്രത്തില്‍. സാഹിത്യകാരി മാധവികുട്ടിയായിരുന്നു ആ വര്‍ഷത്തെ കാരിക്കേച്ചര്‍ മത്സര വിഷയം.