Posts

Showing posts from February, 1992

1992 Kollam Cartoon Exibition

Image
On February 16 and 17, 1992, at the Kollam Public Library Hall, the cartoon exhibition organized by the Kerala Cartoon Academy is being inaugurated by the renowned psychologist and cartoonist Dr. P. M. Mathew Velloor. Also seen are M. S. Mohanachandran, Sukumar, P. V. Krishnan, and Kadavoor G. Chandran Pillai. 1992 ഫെബ്രുവരി 16, 17 തിയതികളില്‍ കൊല്ലം പബ്ളിക് ലൈബ്രറി ഹാളില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി സംഘടിപ്പിച്ച കാര്‍ട്ടൂണ്‍ പ്രദര്‍ശനം പ്രസിദ്ധ മന:ശാസ്ത്രജ്ഞനും കാര്‍ട്ടൂണിസ്റ്റുമായ ഡോ: പി. എം.മാത്യു വെല്ലൂര്‍ ഉദ്ഘാടനം ചെയ്യുന്നു. എം.എസ്. മോഹനചന്ദ്രന്‍, സുകുമാര്‍, പി. വി. ക്യഷ്ണന്‍, കടവൂര്‍ ജി. ചന്ദ്രന്‍പിള്ള എന്നിവരേയും കാണാം.