AIDS awareness Cartoon Workshop @ Trivandrum
The cartoonists who participated in the AIDS awareness Cartoon Workshop held at the Veli Youth Hostel in Thiruvananthapuram on February 11 and 12, 1995, together with senior cartoonists. As part of the cartoon workshop, an AIDS awareness cartoon exhibition was also organized at the Thiruvananthapuram Youth Hostel on February 12, 1995. 1995 ഫെബ്രുവരി 11, 12 തീയതികളില്‍ തിരുവനന്തപുരത്ത് വേളി യൂത്ത് ഹോസ്റ്റലില്‍ സംഘടിപ്പിച്ച എയ്ഡ്സ് കാര്‍ട്ടൂണ്‍ ശില്പശാലയില്‍ പങ്കെടുത്ത കാര്‍ട്ടൂണിസ്റ്റുകള്‍ മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളോടൊപ്പം. കാര്‍ട്ടൂണ്‍ ശില്പശാലയുടെ ഭാഗമായി 1995 ഫെബ്രുവരി 12 ന് തിരുവനന്തപുരം യൂത്ത് ഹോസ്റ്റലില്‍ എയ്ഡസ് ബോധവല്‍ക്കരണ കാര്‍ട്ടൂണ്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു.