2007 Aniyug - Cartoon Animation Festival,
At the Cartoon Animation Festival, Aniyug '07, held on May 4 and 5, 2007, at Ernakulam Town Hall with the cooperation of Atlanta Technology, film actor and screenwriter Ranji Panicker inaugurates the event. Film actress Urmila Unni, Kerala Cartoon Academy Chairman Adv. M. M. Monayi, and Ratheesh Babu are seen alongside him. 2007 മെയ് 4, 5 തിയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ അറ്റ്ലാന്‍റാ ടെക്നോളജിയുടെ സഹകരണത്തില്‍ നടന്ന കാര്‍ട്ടൂണ്‍ അനിമേഷന്‍ ഫെസ്റ്റിവല്‍, അനിയുഗ് 07 ചലച്ചിത്രതാരവും, തിരക്കഥാക്യത്തുമായ രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം ഊര്‍മ്മിള ഉണ്ണി, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അഡ്വ: എം. എം മോനായി, രതീഷ് ബാബു എന്നിവര്‍ സമീപം. At the Cartoon Animation Festival, Aniyug '07, held on May 4 and 5, 2007, at Ernakulam Town Hall with the cooperation of Atlanta Technology, Cultural Minister M. A. Baby delivers a speech. Cartoonist Sree, Ratheesh Babu, and cartoonist E. P. Peter are seen alongside him. 2007 മെയ് 4, 5 തിയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ അറ്റ...