2007 Aniyug - Cartoon Animation Festival,


 At the Cartoon Animation Festival, Aniyug '07, held on May 4 and 5, 2007, at Ernakulam Town Hall with the cooperation of Atlanta Technology, film actor and screenwriter Ranji Panicker inaugurates the event. Film actress Urmila Unni, Kerala Cartoon Academy Chairman Adv. M. M. Monayi, and Ratheesh Babu are seen alongside him.
2007 മെയ് 4, 5 തിയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ അറ്റ്ലാന്‍റാ ടെക്നോളജിയുടെ സഹകരണത്തില്‍ നടന്ന കാര്‍ട്ടൂണ്‍ അനിമേഷന്‍ ഫെസ്റ്റിവല്‍, അനിയുഗ് 07  ചലച്ചിത്രതാരവും, തിരക്കഥാക്യത്തുമായ രഞ്ജി പണിക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ചലച്ചിത്രതാരം ഊര്‍മ്മിള ഉണ്ണി, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അഡ്വ: എം. എം മോനായി, രതീഷ് ബാബു എന്നിവര്‍ സമീപം.

At the Cartoon Animation Festival, Aniyug '07, held on May 4 and 5, 2007, at Ernakulam Town Hall with the cooperation of Atlanta Technology, Cultural Minister M. A. Baby delivers a speech. Cartoonist Sree, Ratheesh Babu, and cartoonist E. P. Peter are seen alongside him.
2007 മെയ് 4, 5 തിയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ അറ്റ്ലാന്‍റാ ടെക്നോളജിയുടെ സഹകരണത്തില്‍ നടന്ന കാര്‍ട്ടൂണ്‍ അനിമേഷന്‍ ഫെസ്റ്റിവല്‍, അനിയുഗ് 07 ല്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി സംസാരിക്കുന്നു. കാര്‍ട്ടൂണിസ്റ്റ് സീരി, രതീഷ് ബാബു കാര്‍ട്ടൂണിസ്റ്റ് ഇ. പി. പീറ്റര്‍ എന്നിവര്‍ സമീപം.


Senior cartoonists participating in the Cartoon Animation Festival, Aniyug '07, held on May 4 and 5, 2007, at Ernakulam Town Hall with the cooperation of Atlanta Technology, include Kerala Varma, Sukumar, Nathan, Toms, M. S. Mohanachandran, and Prof. G. Somanathan, among others.
2007 മെയ് 4, 5 തിയതികളില്‍ എറണാകുളം ടൗണ്‍ ഹാളില്‍ അറ്റ്ലാന്‍റാ ടെക്നോളജിയുടെ സഹകരണത്തില്‍ നടന്ന കാര്‍ട്ടൂണ്‍ അനിമേഷന്‍ ഫെസ്റ്റിവല്‍, അനിയുഗ് 07 ല്‍ പങ്കെടുക്കുന്ന മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റുകളായ കേരള വര്‍മ്മ, സുകുമാര്‍, നാഥന്‍, റ്റോംസ്, എം. എസ് മോഹനചന്ദ്രന്‍, പ്രൊഫ: ജി. സോമനാഥന്‍ തുടങ്ങിയവര്‍.




Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh