Chirikkam Shivaraminoppam - Book Release
As a mark of respect to Shivaraman, the founding secretary of the Kerala Cartoon Academy and the patriarch of Malayalam cartoonists, the Kerala Cartoon Academy published a collection of his cartoons titled *Let's Laugh with Shivaraman*. On September 15, 1996, at a meeting held in Ernakulam under the chairmanship of Kerala Cartoon Academy Chairman M. K. Sreeni, the veteran cartoonist Keralavarma formally released the book. Shivaraman's son, Soman, received the first copy. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപക സെക്രട്ടറിയും മലയാളി കാര്‍ട്ടൂണിസ്ററുകളുടെ കാരണവരുമായ ശിവറാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്‍റെ കാര്‍ട്ടൂണുകളുടെ സമാഹാരം-ചിരിക്കാം ശിവറാമിനൊപ്പം- കേരള കാര്‍ട്ടൂണ്‍ അക്കാദമി പ്രസിദ്ധീകരിച്ചു. 1996 സെപ്തംബര്‍ 15ന് എറണാകുളത്ത് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ എം. കെ. സീരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തില്‍വച്ച് പഴയ തലമുറയിലെ പ്രശസ്തനായ കാര്‍ട്ടൂണിസ്ററ് കേരളവര്‍മ്മ ഗ്രന്ഥത്തിന്‍റെ പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നു. ശിവറാമിന്‍റെ മകന്‍ സോമന്‍ ആദ്യ കോപ്പി ഏറ്റുവാങ്ങുന്ന...