Posts

Showing posts from March, 2007

G Aravindan Anusmaranam @ Pathanamthitta

Image
 On March 30, 2007, at the Rose Mount Auditorium in Pathanamthitta, the memorial ceremony for cartoonist G. Aravindan is being inaugurated by Kerala Cartoon Academy Chairman Adv. M. M. Monayi. 2007 മാര്‍ച്ച് 30ന് പത്തനംതിട്ട റോസ് മൗണ്‍ഡ് ആഡിറ്റോറിയത്തില്‍ നടന്ന കാര്‍ട്ടൂണിസ്റ്റ് ജി അരവിന്ദന്‍ അനുസ്മരണ ചടങ്ങ് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ അഡ്വ എം. എം. മോനായി ഉദ്ഘാടനം ചെയ്യുന്നു.

G Aravindan Anusmaranam @ Delhi

Image
  On March 30, 2007, at a memorial event for cartoonist G. Aravindan held at Kerala House in Delhi, Suresh Kurup (MP), Dr. Sebastian Paul (MP), filmmaker Vijayaraghavan, journalist Babu Joseph, Sudheer Nath, and Ramesh Kumar, Deputy Director of the Information Department of the Government of Kerala, spoke. 2007 മാര്‍ച്ച് 30ന് ഡല്‍ഹിയില്‍ കേരള ഹൗസില്‍ നടന്ന കാര്‍ട്ടൂണിസ്റ്റ് ജി അരവിന്ദന്‍ അനുസ്മരണത്തില്‍ സുരേഷ് കുറുപ്പ് (എം.പി.), ഡോക്ടര്‍ സെബാസ്റ്റിന്‍ പോള്‍ (എം.പി.), ചലചിത്ര പ്രവര്‍ത്തകന്‍ വിജയരാഘവന്‍, മാധ്യമപ്രവര്‍ത്തകന്‍ ബാബു ജോസഫ്, സുധീര്‍ നാഥ്, കേരള സര്‍ക്കാര്‍ ഇന്‍ഫര്‍മേഷന്‍ വിഭാഗം ഡപ്യൂട്ടി ഡയറക്ടര്‍ രമേശ് കുമാര്‍, എന്നിവര്‍ സംസാരിക്കുന്നു.