Cartoonist P. K. Mantri memorial meeting
To mark the 25th anniversary of the death of cartoonist P. K. Mantri, a memorial meeting was organized at the Thiruvananthapuram Press Club on December 6, 2009, the anniversary of his passing. The function was inaugurated by Cultural Affairs Minister M. A. Baby. Devaswom Minister Kadannappally Ramachandran, film actor Jagathy Sreekumar, journalist K. A. Francis, Pandalam Sudhakaran, Academy Secretary Sudheer Nath, Vice Chairmen E. P. Peter and V. R. Sathyadev, and Mantri's son Sinilal Mantri spoke at the event. Senior cartoonists Sukumar, P. V. Krishnan, and many other cartoonists and cartoon enthusiasts also attended the function. കാര്‍ട്ടൂണിസ്ററ് പി. കെ. മന്ത്രി അന്തരിച്ചിട്ട് 25 വര്‍ഷം തികയുന്നതിന്‍റെ ഭാഗമായി അദ്ദേഹത്തിന്‍റെ ചരമദിനമായ 2009 ഡിസംബര്‍ 6 ന് തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങ് സാംസ്ക്കാരിക മന്ത്രി എം. എ. ബേബി ഉദ്ഘാടനം ചെയ്തു. ദേവസ്വം മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍, ചലച്ചിത്രതാരം ജഗതി ശ്രീകുമാര്‍, മാധ്യമ പ്രവര്‍ത്തകന്‍ കെ. എ. ഫ്...