Gandhi Jayanti celebrations @ Kalpatta
The Wayanad District Administration, in association with the Public Relations Department of the Government of Kerala, and the Kerala Cartoon Academy, organized a cartoon drawing event on a 151-meter canvas at Kalpetta on October 4, 2010, as part of Gandhi Jayanti celebrations. More than 100 people, including 22 cartoonists, participated in the program. The event, led by Kerala Cartoon Academy Chairman Prasannan Anikkad, was attended by Wayanad District Collector T. Bhaskaran, Paris Mohan Kumar, Paul Kallanode, and others.
വയനാട് ജില്ലാ ഭരണകൂടവും കേരള സര്‍ക്കാരിന്‍റെ പബ്ലിക്ക് റിലേഷന്‍ വകുപ്പുമായി ചേര്‍ന്ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ഗാന്ധിജയന്തി ദിനത്തിന്‍റെ ഭാഗമായി 2010 ഒക്ടോബര്‍ 4 ന് കല്‍പ്പറ്റയില്‍ 151 മീറ്റര്‍ കാന്‍വാസില്‍ കാര്‍ട്ടൂണ്‍രചന നടത്തി. 22 കാര്‍ട്ടൂണിസ്റ്റുകള്‍ അടക്കം 100ല്‍ പരം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട് നേത്യത്വം നല്‍കിയ പരിപാടിയില്‍ വയനാട് ജില്ലാ കളക്ടര്‍ ടി ഭാസ്ക്കരന്‍, പാരീസ് മോഹന്‍ കുമാര്‍, പോള്‍ കല്ലാനോട് തുടങ്ങിയവര്‍ പങ്കെടുത്തു.
.jpg)
.jpg)
Comments
Post a Comment