Thrissur YMCA Cartoon Camp


Thrissur YMCA Cartoon Camp

In collaboration with the Kerala Cartoon Academy, Thrissur YMCA organized a cartoon camp for students from 8th to 12th grade. The camp was inaugurated by Thrissur YMCA President Joju Manjila. Secretary Jilson Jose led the camp. The cartoon camp, held on November 16, was directed by Madhu, Executive Committee Member of the Kerala Cartoon Academy. Cartoonists Dinraj, Siddique Paravoor, and others conducted the classes.

തൃശ്ശൂര്‍ വൈ.എം.സി.എ കാര്‍ട്ടൂണ്‍ ക്യാമ്പ് 

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് തൃശ്ശൂര്‍ വൈ.എം.സി.എ എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ ക്യാമ്പ് സംഘടിപ്പിച്ചു. തൃശ്ശൂര്‍ വൈഎംസിഎ പ്രസിഡന്‍റ് ജോജു മഞ്ഞില ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജില്‍സണ്‍ ജോസ് ക്യാമ്പിന് നേത്യത്വം കൊടുത്തു. നവംബര്‍ മാസം പതിനാറാം തീയതി നടന്ന കാര്‍ട്ടൂണ്‍ ക്യാമ്പിന്‍റെ ഡയറക്ടര്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗം മധൂസായിരുന്നു. കാര്‍ട്ടൂണിസ്റ്റുകളായ ദിന്‍രാജ്, സിദ്ദിഖ് പറവൂര്‍, തുടങ്ങിയവര്‍ ക്ലാസുകള്‍ നയിച്ചു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh