Vikaspuri Kerala School Cartoon Camp in Delhi
Vikaspuri Kerala School Cartoon Camp in Delhi
Vikaspuri Kerala School in Delhi, which is celebrating its 50th anniversary, marked Children's Day on November 14—the birthday of Pandit Jawaharlal Nehru—with great enthusiasm. The school provided children with opportunities to spend time with prominent personalities in fields that interest them. In collaboration with the Kerala Cartoon Academy, a cartoon training workshop was also organized. Representing the Kerala Cartoon Academy, Chairman Sudheer Nath, Vice Chairman Anoop Radhakrishnan, and Executive Committee Member K. Unnikrishnan participated in the event.
ഡല്‍ഹിയിലെ വികാസ്പുരി കേരള സ്ക്കൂള്‍ കാര്‍ട്ടൂണ്‍ ക്യാമ്പ്
50 ാം വാര്‍ഷികം ആഘോഷിക്കുന്ന ഡല്‍ഹിയിലെ വികാസ്പുരി കേരള സ്ക്കൂള്‍ നവംബര്‍ 14 ന് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ജന്‍മദിനമായ കുട്ടികളുടെ ദിനം വലിയ ആഘോഷമാക്കി. കുട്ടികള്‍ക്ക് താത്പര്യമുള്ള മേഖലകളിലെ പ്രമുഖ വ്യക്തികളോടൊപ്പം ചിലവഴിക്കാന്‍ അവസരം ഒരുക്കി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ച് കാര്‍ട്ടൂണ്‍ പഠനകളരിയും ഒരുക്കി. കേരള കാര്‍ട്ടൂണ്‍ അക്കാദമിയെ പ്രതിനിധീകരിച്ച് ചെയര്‍മാന്‍സുധീര്‍ നാഥ്, വൈസ് ചെയര്‍മാന്‍ അനൂപ് രാധാകൃഷ്ണന്‍, നിര്‍വ്വാഹക സമിതി അംഗം കെ ഉണ്ണികൃഷ്ണന്‍, എന്നിവര്‍ പങ്കെടുത്തു.

Comments
Post a Comment