Memorial Day of Cartoonist Rajendrakumar

Memorial Day of Cartoonist Rajendrakumar

On December 25, the memorial day of cartoonist Rajendrakumar, Sargaalaya and the Kerala Cartoon Academy jointly organized a remembrance meeting and an exhibition of Rajendrakumar’s caricatures at Sargaalaya Craft Village. Sargaalaya General Manager Rajesh, artist Madanan, artist Ashok Kumar, and K.V.M. Unni, a member of the Cartoon Academy Executive Committee, participated. 

കാര്‍ട്ടൂണിസ്റ് രജീന്ദ്രകുമാറിന്‍റെ ഓര്‍മ്മദിനം

കാര്‍ട്ടൂണിസ്റ് രജീന്ദ്രകുമാറിന്‍റെ ഓര്‍മ്മദിനമായ ഡിസംബര്‍ 25 ന് സര്‍ഗ്ഗാലയ ക്രാഫ്റ് വില്ലേജില്‍ സര്‍ഗ്ഗാലയും കേരള കാര്‍ട്ടൂണ്‍ അക്കാദമിയും ചേര്‍ന്ന് അനുസ്മരണ യോഗവും രജീന്ദ്രകുമാറിന്‍റെ കാരിക്കേച്ചറുകളുടെ പ്രദര്‍ശനവും നടത്തി. സര്‍ഗ്ഗാലായ ജനറല്‍ മാനേജര്‍ രാജേഷ്, ആര്‍ട്ടിസ്റ്റ് മദനന്‍, ആര്‍ട്ടിസ്റ്റ് അശോക്കുമാര്‍, കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വ്വാഹക സമിതി അംഗം കെ.വി.എം ഉണ്ണി എന്നിവര്‍ പങ്കെടുത്തു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh