Sargaalaya International Arts and Crafts Fair
Sargaalaya International Arts and Crafts Fair
The Kerala Cartoon Academy participated in the Sargaalaya International Arts and Crafts Fair held in Vadakara from December 20, 2024, to January 6, 2025, by drawing live caricatures. The event was inaugurated with a live drawing session by Academy member and renowned cartoonist Rajan Aranmula. Sajeev Balakrishnan, Anoop Radhakrishnan, K. Unnikrishnan, Ratheesh Ravi, Madhoos, K.V.M. Unni, Girish Makreri, Girish Pillai, and others took part in the program. The program was coordinated by Surendran Varachal, a member of the organizing committee.
സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള
കേരള കാര്‍ട്ടൂണ്‍ അക്കാദമി 2024 ഡിസംബര്‍ 20 മുതല്‍ 2025 ജനുവരി 6 വരെ വടകരയില്‍ നടന്ന സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയില്‍ തത്സമയ കാരിക്കേച്ചറുകള്‍ വരച്ച് പങ്കാളിയായി. അക്കാദമി അംഗവും പ്രശസ്ത കാര്‍ട്ടൂണിസ്റ്റുമായ രാജന്‍ ആറന്‍മുളയാണ് പരിപാടിക്ക് തുടക്കം കുറിച്ച് വരച്ച് തുടങ്ങിയത്. സജ്ജീവ് ബാലകൃഷ്ണന്‍, അനൂപ് രാധാകൃഷ്ണന്‍, കെ. ഉണ്ണികൃഷ്ണന്‍, രതീഷ് രവി, മധൂസ്, കെ.വി.എം ഉണ്ണി, ഗിരീഷ് മക്രേരി, ഗിരീഷ് പിള്ള, തുടങ്ങിയവര്‍ പരിപാടിയുടെ ഭാഗമായി പങ്കെടുത്തു. പരിപാടിയുടെ ചുമതല നിര്‍വ്വാഹക സമിതി അംഗം സുരേന്ദ്രന്‍ വാരച്ചാലിനായിരുന്നു.

Comments
Post a Comment