A live cartoon drawing event on religious harmony


On March 8, 1993, at the Secretariat Gate in Thiruvananthapuram, cartoonist Abu Abraham inaugurates a live cartoon drawing event on religious harmony organized by the Kerala Cartoon Academy. Cartoonist Sukumaran can also be seen in the picture.

1993 മാര്‍ച്ച് 8 ന് തിരുവന്തപുരം സെക്രട്ടറിയേറ്റ് നടയില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി ഒരുക്കിയ മതസൗഹാര്‍ദ തത്സമയ കാര്‍ട്ടൂണ്‍ രചന കാര്‍ട്ടൂണിസ്റ്റ് അബു എബ്രഹാം ഉദ്ഘാടനം ചെയ്യുന്നു. കാര്‍ട്ടൂണിസ്റ്റ് സുകുമാറിനെയും ചിത്രത്തില്‍ കാണാം.

Comments

Popular posts from this blog

Election Cartoon Exhibition

Remembering cartoonist Rajendrakumar.

Coffee and Cartoons in Thiruvananthapuram