With the Lord of Laughter
**With the Lord of Laughter**
On March 9, 2009, the Academy members, under the leadership of Chairman Prasannan, held a conversation with Mar Thoma Valiya Metropolitan Dr. Philipose Mar Chrysostom, fondly known as the "Lord of Laughter." It was a unique program. The two events held in Pathanamthitta were led by Executive Committee members Biju Chandran and Father Jose Punamadam.
ചിരിയുടെ തമ്പുരാനൊപ്പം
2009 മാര്‍ച്ച് 9ന് അക്കാദമി അംഗങ്ങള്‍ ചെയര്‍മാന്‍ പ്രസന്നന്‍റെ നേതൃത്വത്തില്‍ ചിരിയുടെ തമ്പുരാനായ മാര്‍ത്തോമ വല്യ മെത്രോപോലീത്ത ഡോ. ഫിലിപ്പോസ് മാര്‍ക്രിസ് സോസവുമായി നടത്തിയ സംവാദം വേറിട്ട പരിപാടിയായിരുന്നു. പത്തനംതിട്ടയില്‍ നടന്ന രണ്ട് പരിപാടികള്‍ക്കും നിര്‍വ്വാഹക സമിതി അംഗങ്ങളായ ബിജു ചന്ദ്രനും, ഫാദര്‍ ജോസ് പുനമഠവുമാണ് നേതൃത്വം നല്‍കിയത്.

Comments
Post a Comment