Election Cartoon Exhibition
Election Cartoon Exhibition
The Kerala Cartoon Academy conducted an online election cartoon exhibition. The election cartoons were published from March 29, 2026, on the Blogspot site https://electioncartoons2026.blogspot.com/. Kerala Cartoon Academy Executive Committee member Harish Mohan was in charge of the online election cartoon exhibition.
തിരഞ്ഞെടുപ്പ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം
കേരള കാര്‍ട്ടൂണ്‍ അക്കാദമി തിരഞ്ഞെടുപ്പ് കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഓണ്‍ലൈനില്‍ നടത്തി. https://electioncartoons2026.blogspot.com/ എന്ന ബ്ളോഗ് സ്പോട്ടിലാണ് തിരഞ്ഞെടുപ്പ് കാര്‍ട്ടൂണുകള്‍ 2026 മാര്‍ച്ച് 29 മുതല്‍ പ്രസിദ്ധീകരിച്ചത്. കേരള കാര്‍ട്ടൂണ്‍ അക്കാദമി നിര്‍വാഹക സമിതി അംഗം ഹരീഷ് മോഹനായിരുന്നു തിരഞ്ഞെടുപ്പ് കാര്‍ട്ടൂണ്‍ ഓണ്‍ലൈന്‍ പ്രദര്‍ശനത്തിന്‍റെ ചുമതല.

Comments
Post a Comment