123 Manmohan Singh Cartoon Exhibition @ Pathanamthitta



March 9, 2009 - The first program organized after the new governing committee of the Kerala Cartoon Academy assumed office was held in Pathanamthitta district. The exhibition of 123 cartoons of Manmohan Singh, conducted on March 9 at the Pathanamthitta YMCA Hall in collaboration with the YMCA, was a great success. Academy distinguished member Nathan inaugurated the exhibition. YMCA President K. I. Idikkula, Academy Chairman Prasannan Anikkad, Vice Chairman Balu, Sathyadev, YMCA Youth Centre Chairman Lebi Philip Mathew, and others participated in the function, which was also attended by many cartoonists.

2009 മാര്‍ച്ച് 9 - കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ പുതിയ ഭരണ സമിതി അധികാരമേറ്റതിന് ശേഷം ആദ്യം സംഘടിപ്പിച്ച പരിപാടി പത്തനംതിട്ട ജില്ലയിലായിരുന്നു. മാര്‍ച്ച് 9ന് വൈ. എം. സി. എയുമായി സഹകരിച്ച് പത്തനംതിട്ട വൈ. എം. സി. എ. ഹാളില്‍ നടത്തിയ 123 മന്‍മോഹന്‍ സിംഗ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം വന്‍ വിജയമായിരുന്നു. അക്കാദമി വിശിഷ്ടാംഗം നാഥന്‍ പ്രദര്‍ശനം ഉത്ഘാടനം ചെയ്തു. വൈ. എം. സി. എ. പ്രസിഡന്‍റ് കെ. ഐ. ഇടിക്കുള അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, വൈസ് ചെയര്‍മാന്‍ ബാലു, സത്യദേവ്, വൈ. എം. സി. എ. യൂത്ത് സെന്‍റര്‍ ചെയര്‍മാന്‍ ലെബി ഫിലിപ്പ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്ത ചടങ്ങില്‍ ഒട്ടേറെ കാര്‍ട്ടൂണിസ്റ്റുകളും പങ്കെടുത്തു. 

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh