123 Manmohan Singh Cartoon Exhibition @ Kottayam
123 Manmohan Singh Cartoon Exhibition
A cartoon exhibition was held in Kottayam at the Bank Employees Hall with the cooperation of the Kottayam District Committee of the Indian Peace and Solidarity organization (AIPSO), an organization of bank employees. The exhibition, held on March 27 and 28, 2009, was inaugurated by cartoonist Toms. Mangalam Managing Editor Sabu Varghese, Academy Chairman Prasannan Anikkad, Oil Palm India Chairman V.B. Binu, Prabhakaran, Father Jose Punamadam, Abba Vazhoor, and others participated in the function. A large number of people attended the exhibition on both days to view it.
123 മന്‍മോഹന്‍സിംഗ് കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം കോട്ടയത്ത് ബാങ്ക് ജീവനക്കാരുടെ സംഘടനയായ ഇന്ത്യന്‍ പീസ് ആന്‍റ് സോളിഡാരിറ്റി കോട്ടയം ജില്ലാ കമ്മറ്റി (AIPSO)യുടെ സഹകരണത്തോടെ ബാങ്ക് എംബ്ലോയിസ് ഹാളില്‍ നടന്നു. 2009 മാര്‍ച്ച് 27, 28 തീയ്യതികളില്‍ നടന്ന പ്രദര്‍ശനം കാര്‍ട്ടൂണിസ്റ്റ് റ്റോംസ് ഉത്ഘാടനം ചെയ്തു. മംഗളം മാനേജിങ്ങ് എഡിറ്റര്‍ സാബു വര്‍ഗ്ഗീസ്, അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, ഓയില്‍ പാം ഇന്ത്യ ചെയര്‍മാന്‍ വി.ബി ബിനു,പ്രഭാകരന്‍,ഫാദര്‍ ജോസ് പുനമഠം, അബ്ബ വാഴൂര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.വന്‍ ജനാവലിയാണ് പ്രദര്‍ശനം കാണുന്നതിനായി രണ്ട് ദിവസവും എത്തിയത്.
.jpg)
.jpg)
.jpg)
Comments
Post a Comment