Distribution of photo identity cards to KCA members
The Kerala Cartoon Academy prepared and distributed photo identity cards to its members. The inauguration of the photo identity card distribution was conducted by Legislative Assembly Speaker K. Radhakrishnan on October 23, 2009. The first card was received by veteran cartoonist Sukumar from the Speaker of the Legislative Assembly. More than thirty cartoonists participated in the function held at Gorky Bhavan, Thiruvananthapuram. Kerala Cartoon Academy Chairman Prasannan Anikkad and Secretary Sudhirnath also attended the event.
കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗങ്ങള്‍ക്ക് ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡുകള്‍ തയ്യാറാക്കി നല്‍കി. ഫോട്ടോ ഐഡന്‍റിറ്റി കാര്‍ഡ് വിതരണത്തിന്‍റെ ഉദ്ഘാടനം 2009 ഒക്ടോബര്‍ 23 ന് നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ആദ്യ കാര്‍ഡ് മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് സുകുമാര്‍ നിയമസഭാ സ്പീക്കറില്‍ നിന്നും ഏറ്റുവാങ്ങി. തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ നടന്ന ചടങ്ങില്‍ മുപ്പതില്‍പരം കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുത്തു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍നാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Comments
Post a Comment