The Birds That Never Saw the Sky

 


The Birds That Never Saw the Sky

The graphic novel *The Birds That Never Saw the Sky*, written by Adv. P. U. Noushad, Caritoon Director of the Kerala Cartoon Academy, was released at the 2025 edition of Comic Con by M. A. Baby, former Minister for Culture and General Secretary of the CPI(M) on 2025 December 21st. Kerala Lalithakala Akademi Chairperson Murali Cheeroth and Kerala Cartoon Academy Chairperson Sudheer Nath also attended the event. This is Noushad’s second graphic storybook. Independent comic book creators from various states across India participated.

ദി ബേഡ്സ് ദാറ്റ് നെവര്‍ സൊ ദി സ്ക്കൈ

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ കാരിട്ടൂണ്‍ ഡയറക്ടറായ അഡ്വ: പി. യു. നൗഷാദ് രചിച്ച ദി ബേഡ്സ് ദാറ്റ് നെവര്‍ സൊ ദി സ്ക്കൈ എന്ന ഗ്രാഫിക്ക് നോവല്‍ കോമികോളിന്‍റ 2025 എഡിഷനില്‍ മുന്‍ സാമ്സ്കാരിക മന്ത്രിയും, സി.പി.ഐ.എം ജനറല്‍ സെക്രട്ടറിയുമായ എം.എ. ബേബി പ്രകാശനം ചെയ്തു. കേരള ലളിത കലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത്, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍ നാഥ് എന്നിവര്‍ പങ്കെടുത്തു. നൗഷാദിന്‍റെ രണ്ടാമത്തെ ഗ്രാഫിക് സ്റ്റോറി പുസ്തകമാണ് ഇത്.ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള സ്വതന്ത്ര കോമിക് ബുക്ക് സ്രഷ്ടാക്കള്‍ പങ്കെടുത്തു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh