Limca Book of Records to KCA
On August 17, 2010, a delegation comprising Kerala Cartoon Academy Chairman, cartoonist Prasannan Anikkad, Secretary Sudheer Nath, and Vice Chairmen Balu and Sathyadev received the Limca Book of World Records certificate from Limca Book Editor Vijay Ghosh.
2010 ആഗസ്റ്റ് 17 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ്, വൈസ് ചെയര്‍മാന്‍മാരായ ബാലു, സത്യദേവ്, എന്നിവരടങ്ങിയ സംഘം ലിംക്കാ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡസിന്‍റെ സര്‍ട്ടിഫിക്കറ്റ് ലിംക്കാ ബുക്ക് എഡിറ്റര്‍ വിജയ ഘോഷില്‍ നിന്ന് കൈപ്പറ്റി.
Comments
Post a Comment