KCA Officials met Prime Minister of India


On August 18, 2010, a delegation comprising Kerala Cartoon Academy Chairman, cartoonist Prasannan Anikkad, Secretary Sudheer Nath, and Vice Chairmen Balu, Sathyadev, and Uday Shankar met the Prime Minister in person and requested that a National Cartoon Museum be established. Kerala Cartoon Academy's request and project proposal were handed over to Prime Minister Dr. Manmohan Singh by Secretary Sudheer Nath. The 20-minute discussion gave hope to the cartooning community, as the Prime Minister responded positively.

2010 ആഗസ്റ്റ് 18 ന് കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, സെക്രട്ടറി സുധീര്‍ നാഥ്, വൈസ് ചെയര്‍മാന്‍മാരായ ബാലു, സത്യദേവ്, ഉദയ് ശങ്കര്‍ എന്നിവരടങ്ങിയ സംഘം പ്രധാനമന്ത്രിയെ നേരില്‍ കണ്ട് ദേശീയ കാര്‍ട്ടൂണ്‍ മ്യൂസിയം തുടങ്ങണമെന്ന് അഭ്യര്‍ത്ഥിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ അഭ്യര്‍ത്ഥനയും, പ്രാജക്റ്റും സെക്രട്ടറി സുധീര്‍നാഥ്  പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന് കൈമാറി.  20 മിനിറ്റു നീണ്ട ചര്‍ച്ച കാര്‍ട്ടൂണ്‍ ലോകത്തിന് പ്രതീക്ഷകള്‍ നല്‍കി കൊണ്ട് അനുകൂല മറുപടിയാണ് പ്രധാനമന്ത്രി നല്‍കിയത്.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh