First death anniversary of senior cartoonist Thomas







The Kerala Cartoon Academy organized the first death anniversary of senior cartoonist Thomas at the IMA Hall in Ernakulam on August 19, 2010. Cartoonists and admirers of Thomas Chettan, including K.M. Roy, John Paul, Jassie Gift, and Dr. K.S. David, gathered for the event. During the ceremony, the Kerala Cartoon Academy released the book *Life and Works of Cartoonist Thomas*. Renowned filmmaker John Paul unveiled the book by presenting the first copy to Krishnakumar, Managing Director of Nipul Remedies.

കേരള കാര്‍ട്ടൂണ്‍ അക്കാദമി മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റായിരുന്ന തോമസിന്‍റെ ഒന്നാം ചരമ വാര്‍ഷികം എറണാകുളം ഐ എം എ ഹാളില്‍ 2010 ആഗസ്റ്റ് 19 ന് സംഘടിപ്പിച്ചു. കെ.എം റോയ്, ജോണ്‍ പോള്‍, ജാസി ഗിഫ്റ്റ്, ഡോ കെ എസ് ഡേവിഡ് തുടങ്ങി കാര്‍ട്ടൂണിസ്റ്റുകളും തേമസ് ചേട്ടന്‍റെ ആരാധകരും ഒത്തു ചേര്‍ന്നു. ചടങ്ങില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി പ്രസിദ്ധീകരിച്ച ലൈഫ് ആന്‍റ് വര്‍ക്ക്സ് ഓഫ് കാര്‍ട്ടൂണിസ്റ്റ് തോമസ് എന്ന പുസ്തകം  പ്രശസ്ത ചലചിത്രകാരന്‍ ജോണ്‍ പോള്‍ ആദ്യ കോപ്പി നിപുള്‍ റെമഡീസ് എം ഡി ക്യഷ്ണകുമാറിന് നല്‍കി പ്രകാശിപ്പിച്ചു.

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh