45th AGM - Kerala Cartoon Academy



The 45th Annual General Meeting of the Kerala Cartoon Academy was held at Sathyadeepam Hall in Ernakulam. Sathyadeepam Managing Director Father Justin Kaipadampadan was the chief guest. At the meeting, chaired by Kerala Cartoon Academy Chairman Sudheer Nath, Secretary A. Satheesh presented the report, and Treasurer Sajeev Balakrishnan presented the accounts. An amendment to the Kerala Cartoon Academy constitution was also presented at the general meeting and received approval. Discussions were held on members’ suggestions regarding the future programs to be conducted by the Kerala Cartoon Academy.

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ 45 ാം വാര്‍ഷിക പൊതുയോഗം എറണാകുളത്ത് സത്യദീപം ഹാളില്‍ നടന്നു. സത്യദീപം മാനേജിങ്ങ് ഡയറക്ടര്‍ ഫാദര്‍ ജസ്റ്റിന്‍ കൈപടമ്പാടന്‍ മുഖ്യാതിഥിയായിരുന്നു. കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍മാന്‍ സുധീര്‍ നാഥിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി എ സതീഷ് റിപ്പോര്‍ട്ടും, ട്രഷറര്‍ സജ്ജീവ് ബാലക്യഷ്ണന്‍ കണക്കും അവതരിപ്പിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാദമി നിയമാവലിയിലെ ഭേദഗതിയും പൊതുയോഗത്തില്‍ അവതരിപ്പിക്കുകയും അംഗീകാരം നേടുകയുമുണ്ടായി. കേരള കാര്‍ട്ടൂണ്‍ അക്കാദമി നടത്തേണ്ട ഭാവിപരിപാടികളെ കുറിച്ച് അംഗങ്ങളുടെ നിര്‍ദ്ദേശങ്ങളില്‍ ചര്‍ച്ച നടന്നു.  

Comments

Popular posts from this blog

Election Cartoon Exhibition

Toon Craft Season 2

Kerala Cartoon Academy honored its member Davinchi Suresh