O. V. Vijayan and After Vijayan
O. V. Vijayan and After Vijayan
A commemorative program titled “O. V. Vijayan and After Vijayan” was organized on February 24, 2026, at Ahalia, Palakkad, jointly by the Ahalia Literary Forum and the O. V. Vijayan Memorial Committee, with the cooperation of the Kerala Cartoon Academy. An art and cartoon camp was also held at the Ahalia campus in Palakkad. Renowned writer N. S. Madhavan, cartoonist E. P. Unny, Kerala Cartoon Academy Chairperson Sudhirnath, Vice Chairperson K. V. M. Unni, Academy Executive Committee member Madhoos, and cartoonists Balakrishnan Aanatt, Methil Venugopal, and Santhosh T. S., among others, participated.
ഒ. വി. വിജയനും, വിജയന് ശേഷവും
പാലക്കാട് അഹല്യയില്‍ അഹല്യ ലിറ്റററി ഫോറവും, ഒ. വി. വിജയന്‍ സ്മാരക സമിതിയും സംയുക്തമായി കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തോടെ ഒ. വി. വിജയനും, വിജയന് ശേഷവും എന്ന അനുസ്മരണ പരിപാടി 2026 ഫെബ്രുവരി 24ന് സംഘടിപ്പിച്ചു. ചിത്രകലാ, കാര്‍ട്ടൂണ്‍ ക്യാമ്പും പാലക്കാടുള്ള അഹല്യാ ക്യാമ്പസില്‍ നടന്നു. പ്രശസ്ത കഥാക്യത്ത് എന്‍. എസ്. മാധവന്‍, കാര്‍ട്ടൂണിസ്റ്റ് ഇ. പി. ഉണ്ണി, കേരള കാര്‍ട്ടൂണ്‍ അക്കാദമി ചെയര്‍പേഴ്സണ്‍ സുധീര്‍നാഥ്, വൈസ് ചെയര്‍പേഴ്സണ്‍ കെ.വി.എം. ഉണ്ണി, അക്കാദമി നിര്‍വാഹക സമിതി അംഗം മധൂസ്, കാര്‍ട്ടൂണിസ്റ്റുകളായ ബാലക്യഷ്ണന്‍ ആനാട്ട്, മേതില്‍ വേണുഗോപാല്‍, സന്തോഷ് ടി. എസ്. തുടങ്ങിയവര്‍ പങ്കെടുത്തു.

Comments
Post a Comment