Live caricature drawing at the International Handicrafts Fair.
Live caricature drawing at the International Handicrafts Fair.
Live caricature drawing was conducted at the 13th edition of the International Handicrafts Fair SIACF, held at Sargaalaya in Vadakara from December 23, 2025, to January 11, 2026, in collaboration with the Kerala Cartoon Academy. The program was coordinated by Jayaraj T. G., a member of the Kerala Cartoon Academy. Jayaraj T. G. presented caricatures of Tourism Minister Riyas and Member of Parliament Shafi Parambil. Cartoonists Girish Makreri, Santhosh T. S., and Madhoos also participated.
അന്താരാഷ്ട്ര കരകൗശല മേളയില്‍ തത്സമയ കാരിക്കേച്ചര്‍ രചന.
വടകരയിലെ സര്‍ഗാലയില്‍ അന്താരാഷ്ട്ര കരകൗശല മേള എസ്.ഐ.എ.സി.എഫ് 13 ാം എഡിഷനില്‍ 2025 ഡിസംബര്‍ 23 മുതല്‍ 2026 ജനുവരി 11 വരെ കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ സഹകരണത്തോടെ തത്സമയ കാരിക്കേച്ചര്‍ രചന നടന്നു. പരിപാടിയുടെ ചുമതല കേരള കാര്‍ട്ടൂണ്‍ അക്കാദമി അംഗം ജയരാജ് ടി. ജിക്കായിരുന്നു. ടൂറിസം മന്ത്രി റിയാസിന്‍റേയും, പാര്‍ലമെന്‍റ് അംഗം ഷാഫി പറമ്പിലിന്‍റേയും കാരിക്കേച്ചറുകള്‍ ജയരാജ് ടി. ജി സമ്മാനിച്ചു. കാര്‍ട്ടൂണിസ്റ്റുകളായ ഗിരീഷ് മക്രേരി, സന്തോഷ് ടി.എസ്, മധൂസ് എന്നിവരും പങ്കെടുത്തു.

Comments
Post a Comment